22 സീറ്റ് കിട്ടിയാൽ 24 മണിക്കൂറിനകം കർണാടകത്തിൽ BJP സർക്കാർ | Oneindia Malayalam

2019-03-13 905

Will form govt in Karnataka within 24 hours if BJP wins 22 Lok Sabha seats, boasts Yeddyurappa
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 22 സീറ്റുകള്‍ ലഭിക്കുകയാണ് എങ്കില്‍ 24 മണിക്കൂറിനകം കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം. യരഗട്ടിയില്‍ നടന്ന തിരഞ്ഞെടുുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് യെദ്യൂരപ്പയുടെ വിവാദ പ്രസംഗം.